Meera Nandan: ഏറ്റവും മികച്ച ക്രിസ്മസ്; ചിത്രങ്ങൾ പങ്കുവെച്ച് മീരാ നന്ദൻ

മലയാളത്തിലെ പ്രമുഖ നടിയാണ് മീരാ നന്ദൻ. മീര നന്ദകുമാർ എന്നാണ് മീരയുടെ യഥാർത്ഥ പേര്.

 

Meera Nandan latest photos: ടിവി അവതാരകയായാണ് മീര കരിയർ തുടങ്ങിയത്. തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ മീര അഭിനയിച്ചു.

1 /6

അഭിനേത്രി എന്നതിലുപരി മികച്ച ഗായിക കൂടിയാണ് മീര.  

2 /6

മുല്ല എന്ന ചിത്രത്തിലൂടെയാണ് മീര അരങ്ങേറ്റം കുറിച്ചത്.  

3 /6

അരങ്ങേറ്റ ചിത്രത്തിലെ മീരയുടെ പ്രകടനം വലിയ കൈയ്യടി നേടി.   

4 /6

നിലവിൽ സിനിമയിൽ നിന്ന് ഇടവേള എടുത്ത് ദുബായിൽ റേഡിയോ ജോക്കിയായി പ്രവ‍‍ർത്തിക്കുകയാണ് മീര.  

5 /6

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മീരാ നന്ദൻ.  

6 /6

മീര പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്. 

You May Like

Sponsored by Taboola