Ahaana Krishna: ക്രിസ്മസ് ഇൻ ലണ്ടൻ; പുത്തൻ ചിത്രങ്ങളുമായി അഹാന

മലയാളത്തിലെ ശ്രദ്ധേയയായ യുവനടിമാരിൽ ഒരാളാണ് അഹാന കൃഷ്ണകുമാ‍ർ. ചലച്ചിത്ര താരം കൃഷ്ണകുമാറിന്റെ മകളാണ്‌ അഹാന.

 

Ahaana Krishna latest photos: അഹാന കഴിഞ്ഞ 10 വർഷത്തിലേറെയായി മലയാള സിനിമയുടെ ഭാഗമാണ്. ഇക്കാലയളവിൽ തന്നെ പല ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമാകാൻ അഹാനയ്ക്ക് സാധിച്ചു. 

1 /6

2014ൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന അരങ്ങേറ്റം കുറിച്ചത്.   

2 /6

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള (2017) എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ സഹോദരിയായി അഹാന പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.   

3 /6

റൊമാന്റിക് ചിത്രമായ ലൂക്ക (2019) യിൽ അഹാന ടൊവിനോ തോമസിന്റെ നായികയായി.  

4 /6

ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടി എന്ന മമ്മൂട്ടി ചിത്രത്തിലും അഹാന വേഷമിട്ടു.   

5 /6

സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് അഹാന കൃഷ്ണ.  

6 /6

അഹാന പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്. 

You May Like

Sponsored by Taboola