മീരയുടെ പുത്തൻ ലുക്ക് വൈറലാകുന്നു...

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ നടിയാണ് മീര നന്ദൻ. രഞ്ജിനി ഹരിദാസിനൊപ്പം പലപ്പോഴായി വേദി പങ്കിട്ടുകൊണ്ടാണ് മീര ശ്രദ്ധിക്കപ്പെട്ടത്.

 

  

ലാൽ ജോസ് സംവിധാനം ചെയ്ത മുല്ലയിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്. അവസരങ്ങൾ കുറഞ്ഞപ്പോൾ നടി പ്രേക്ഷകരുടെ മുന്നിലേക്ക് വീണ്ടുമെത്തിയത് ആർജെ ആയിട്ടായിരുന്നു. ദുബായിലെ മലയാളി എഫ്എം സ്റ്റേഷനിലൂടെയാണ് മീര ആർജെയായി മാറിയത്.

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola