Malayalam Astrology: ഈ രാശിക്കാർക്ക് ഏപ്രിൽ 22 വരെ സാമ്പത്തിക നേട്ടങ്ങൾ, ഐശ്വര്യം

Malayalam Astrology Predictions: കുംഭം രാശിയിൽ ചൊവ്വയുടെ സംക്രമണം വഴി ആർക്കൊക്കെ നേട്ടങ്ങൾ കൈവരും എന്ന് പരിശോധിക്കാം.

 

1 /5

ജ്യോതിഷത്തിൽ ശക്തിയുടെയും ഊർജ്ജത്തിൻറെയും ഘടകമായാണ് ചൊവ്വയെ കണക്കാക്കുന്നത്. ചൊവ്വയുടെ സ്ഥാനം നല്ലതാണെങ്കിൽ ജീവിതത്തിൽ മികച്ച നേട്ടങ്ങൾ നിങ്ങൾക്ക് കൈവരും.   

2 /5

മാർച്ച് 15 നാണ് ചൊവ്വ കുംഭം രാശിയിൽ പ്രവേശിച്ചത്. ഏപ്രിൽ 22 വരെ ചൊവ്വ കുംഭം രാശിയിൽ തുടരും. കുംഭം രാശിയിൽ ചൊവ്വയുടെ സംക്രമണം വഴി ആർക്കൊക്കെ നേട്ടങ്ങൾ കൈവരും എന്ന് പരിശോധിക്കാം

3 /5

ഇടവം രാശിക്കാർക്ക് ചൊവ്വയുടെ മാറ്റം മികച്ച കാലമായിരിക്കും. സമൂഹത്തിൽ ബഹുമാനവും അന്തസ്സും വർദ്ധിക്കും. കുട്ടികളുമായി ബന്ധപ്പെട്ട്  നല്ല വാർത്തകൾ ലഭിക്കും. ജോലിയുമായി ബന്ധപ്പെട്ട് വിദേശ യാത്ര വേണ്ടി വരും. വലിയ അധികം പരിശ്രമം ആവശ്യമില്ലാതെ സാമ്പത്തികമായി നേട്ടങ്ങൾ കൈവരും

4 /5

മിഥുനം രാശിക്കാർക്ക് ചൊവ്വാ സംക്രമണം ശുഭകരമായിരിക്കും. മിഥുനം രാശിക്കാർക്ക് വരുമാനം വർദ്ധിക്കാൻ സാധ്യതയുണ്ട്. നിങ്ങൾ ജോലി ചെയ്യുന്ന ഫീൽഡിൽ സ്ഥാനക്കയറ്റത്തിന് സാധ്യത. ബിസിനസുകാർക്ക് പുതിയ നിക്ഷേപകരെ ബിസിനസിൽ ലഭിച്ചേക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാവും.  

5 /5

കുംഭം  രാശിക്കാർക്ക് നല്ല ഫലങ്ങൾ ഉണ്ടാകും. ബിസിനസ്സ് രംഗത്ത് നിങ്ങളുടെ ബഹുമാനം വർദ്ധിച്ചേക്കാം. ഏറ്റെടുക്കുന്ന എല്ലാ ജോലിയിലും നിങ്ങൾ വിജയം കൈവരിക്കും. ഏതെങ്കിലും വിധത്തിലുള്ള സമ്പത്ത് ലഭിക്കാനുള്ള സാധ്യതയുണ്ട്. എല്ലാ വിധത്തിലുമുള്ള ഓഫീസിലെ ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. ( ഇവിടെ  നൽകിയിരിക്കുന്ന വിവരങ്ങൾ പൂർണ്ണമായും സത്യവും കൃത്യവുമാണെന്ന് സീ മലയാളം അവകാശപ്പെടുന്നില്ല. കൂടുതൽ വിവരങ്ങൾക്ക്, ബന്ധപ്പെട്ട മേഖലയിലെ വിദഗ്ദ്ധനെ സമീപിക്കുക)

You May Like

Sponsored by Taboola