Miya George: വൈബ്രന്റ് യെല്ലോയിൽ തിളങ്ങി മിയ; ചിത്രങ്ങൾ വൈറൽ

ചുരുങ്ങിയ കാലംകൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് മിയ ജോർജ്. ടെലിവിഷൻ സീരിയലുകളിലൂടെയാണ് മിയ അഭിനയരംഗത്തേക്ക് എത്തിയത്.

 

Miya George latest photos: 2010ൽ പുറത്തിറങ്ങിയ ഒരു സ്മോൾ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് മിയ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മണിക്കുട്ടി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മിയ അവതരിപ്പിച്ചത്.

1 /7

ആദ്യ ചിത്രം വാണിജ്യ വിജയമായില്ലെങ്കിലും മിയ ശ്രദ്ധിക്കപ്പെട്ടു.

2 /7

ചേട്ടായീസ് (2012) എന്ന ചിത്രത്തിലാണ് മിയ ആദ്യമായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

3 /7

അഭിനേത്രി എന്നതിലുപരി അറിയപ്പെടുന്ന മോഡൽ കൂടിയാണ് മിയ.

4 /7

2012ലെ കേരള മിസ്സ് ഫിറ്റ്നസ് മത്സരത്തിലേക്ക് മിയ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

5 /7

ചേട്ടായീസ് എന്ന ചിത്രത്തിനുശേഷം മിയയെ തേടി നിരവധി അവസരങ്ങളെത്തി. 

6 /7

റെഡ് വൈൻ, മെമ്മറീസ്, വിശുദ്ധൻ, അനാർക്കലി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

7 /7

മലയാളത്തിന് പുറമെ തമിഴിലും മിയ തന്റെ സാന്നിദ്യം അറിയിച്ചു. ദ റോഡ് എന്ന തമിഴ് ചിത്രമാണ് ഏറ്റവുമൊടുവിൽ മിയയുടേതായി റിലീസ് ചെയ്ത ചിത്രം.

You May Like

Sponsored by Taboola