Actress Miya: സ്റ്റേ ചിൽ....! പുത്തൻ ഔട്ട് ലുക്കുൽ മിയ, ചിത്രങ്ങൾ കാണാം

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇന്സ്റ്റ​ഗ്രാമിലാണ് മിയ ഈ ന്യൂ ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. (Photo Courtesy: DD Photographer)

Wear whatever u r comfortable in nd stay chill എന്നാണ് മിയ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.  (Photo Courtesy: DD Photographer)

 

1 /5

@santhoshpattambi_725 , സന്തോഷ് പട്ടാമ്പിയാണ് മിയയുടെ ഈ ന്യൂ ലുക്കിന് പിന്നിൽ (Photo Courtesy: DD Photographer)  

2 /5

 @shoshank_makeup ആണ് മിയയെ ആ ലുക്കിന് യോജിക്കും വിധത്തിൽ മേക്ക്പ്പ് ചെയ്തത്. (Photo Courtesy: DD Photographer)  

3 /5

@dd.capture ആണ് മിയയുടെ ഈ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. ചിത്രങ്ങൾ ഇതിനോടകം ട്രെന്റിങ് ആണ്.   

4 /5

നിരവധി പേരാണ് മിയയുടെ ഈ പുത്തൻ സാരി ലുക്കിലുളള ചിത്രങ്ങൾക്ക് പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്. (Photo Courtesy: DD Photographer)

5 /5

You May Like

Sponsored by Taboola