Mom-to-be Sonam Kapoor: ഗർഭകാലം ആസ്വദിച്ച് സോനം കപൂര്‍, മഞ്ഞ ഡ്രസില്‍ താരത്തിന്‍റെ മെറ്റേണിറ്റി ഫാഷന്‍ വൈറല്‍

ബോളിവുഡ് നടന്‍ അനില്‍ കപൂറിന്‍റെ മകളും ബോളിവുഡ് നടിയുമായ  സോനം കപൂര്‍ തന്‍റെ ഗര്‍ഭകാലം ആസ്വദിക്കുകയാണ്. അടുത്തിടെയാണ് താരം ഇന്ത്യയില്‍ തിരിച്ചെത്തിയത്‌.  ഗർഭാവസ്ഥയിൽ കൂടുതൽ സുന്ദരിയായ താരത്തിന്‍റെ ചിത്രങ്ങള്‍ പാപ്പരാസികള്‍ക്ക് ലഭിച്ചു.  താരത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്...    

1 /5

ഗര്‍ഭകാലത്തിന്‍റെ അവസാന ഘട്ടം ആസ്വദിക്കുന്ന സോനം കപൂര്‍  മനോഹരമായ മഞ്ഞ ഡ്രസ് അണിഞ്ഞ്  ഡിന്നറിന് പ്പോകുന്ന അവസരത്തിലെ ചിത്രങ്ങളാണ്‌  ഇപ്പോള്‍ സോഷ്യല്‍ മീഡിയ യില്‍ പ്രചരിയ്ക്കുന്നത്.   

2 /5

ഗര്‍ഭകാലത്ത് സോനം കപൂര്‍ ഏറെ സുന്ദരിയായി എന്നാണ് സോഷ്യല്‍  മീഡിയയില്‍ ആരാധകര്‍ അഭിപ്രായപ്പെടുന്നത്. 

3 /5

കഫ്താന്‍ സ്റ്റൈലില്‍ ഉള്ള  ഡ്രസ് ആയിരുന്നു താരം ധരിച്ചിരുന്നത്.  കൊവിഡിനെതിരായ മുൻകരുതലെന്ന നിലയിൽ താരം മാസ്കും ധരിച്ചിരുന്നു.   

4 /5

സോനം കപൂറിന്‍റെ Mom To be സ്റ്റൈല്‍ ആരാധകര്‍ക്ക് ഏറെ പ്രിയമായി.  

5 /5

 ഭർത്താവ് ആനന്ദ് അഹൂജയ്‌ക്കൊപ്പം ഒരു പോസ്റ്റ് പങ്കിട്ടുകൊണ്ടാണ് താരം താന്‍ അമ്മയാകാന്‍ പോകുന്ന വിവരം ആരാധകരെ അറിയിച്ചത്.  സോനത്തിന്‍റെ മാതാപിതാക്കളായ അനിൽ കപൂറും സുനിത കപൂറും തങ്ങളുടെ മകൾക്കായി ബാന്ദ്രയിൽ ബേബി ഷവർ നടത്തും.

You May Like

Sponsored by Taboola