അതിർത്തിയിലെ പിരിമുറുക്കത്തിനിടയിൽ ജാവാന്മാരെ കണ്ട് പ്രധാനമന്ത്രി...

പ്രധാനമന്ത്രി നരേന്ദ്ര മോദി അതിർത്തിയിലെ സ്ഥിതിഗതികൾ മാത്രമല്ല ഇന്ത്യൻ സൈന്യത്തിന്റെ തയ്യാറെടുപ്പുകളെക്കുറിച്ചും വിലയിരുത്തി. 

ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിനിടയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ലേ സന്ദർശിച്ചത്. സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ജവാൻമാരെ പ്രധാനമന്ത്രി കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola