Mouni Roy in Beachwear: ആരാധകരുടെ മനം കവര്‍ന്ന് മൗനി റോയ്, വൈറലായി Beachwear Photos

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരമായ  മൗനി റോയ്  ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിയ്ക്കുകയാണ്.  നാഗിന്‍ താരം   മൗനി റോയ്  വളരെ പെട്ടെന്നാണ്  കുടുംബ സദസുകളുടെ പ്രിയങ്കരിയായി മാറിയത്.

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരമായ  മൗനി റോയ്  ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിയ്ക്കുകയാണ്.  നാഗിന്‍ താരം   മൗനി റോയ്  വളരെ പെട്ടെന്നാണ്  കുടുംബ സദസുകളുടെ പ്രിയങ്കരിയായി മാറിയത്.

1 /7

സോഷ്യൽ മീഡിയയിൽ  ഏറെ ആരാധകരുള്ള  താരമാണ് ബംഗാളി സുന്ദരി  മൗനി റോയ് (Mouni Roy). നടി മൗനി റോയ് പലപ്പോഴും തന്‍റെ ചൂടൻ ഫോട്ടോകളിലൂടെ ഇന്റർനെറ്റിൽ തരംഗമാവാറുണ്ട്. 

2 /7

തന്‍റെ മാദക സൗന്ദര്യത്താൽ ആളുകളെ  ഭ്രാന്ത്‌ പിടിപ്പിക്കുന്ന  അവരുടെ ചിത്രങ്ങള്‍ക്കായി ആരാധകരുടെ കാത്തിരിപ്പാണ്. സിനിമയിലും ടെലിവിഷനിലും എന്നപോലെ സോഷ്യല്‍ മീഡിയയിലും   തരംഗം സൃഷ്ടിക്കുന്ന താരമാണ്  മൗനി റോയ്. 

3 /7

ഈ 'നാഗിൻ' താരത്തിന് തിരമാലകളോട് സല്ലപിക്കാന്‍ ഏറെ പ്രിയമാണ്.  കൂടാതെ . Leopard print bikini മുതല്‍   trendy monochromatic bikini വരെ, താരത്തിന്‍റെ പക്കല്‍ അസൂയാവഹമായ ഒരു ബീച്ച് വെയർ ശേഖരവുമുണ്ട്,   

4 /7

Naagin സുന്ദരിയുടെ ചൂടന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍  വളരെ വേഗമാണ് വൈറലാവുന്നത്.  അടുത്തിടെ ആരാധകര്‍ക്കായി  Mouni Roy പങ്കുവച്ച ചിത്രങ്ങള്‍  ആരാധകരുടെ ഹൃദയമിടിപ്പ്‌  വര്‍ദ്ധിപ്പിച്ചു എന്നുതന്നെ പറയാം.   

5 /7

നടി മൗനി റോയിയുടെ സമീപകാല ഫോട്ടോഷൂട്ട്‌  ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.  Boldness ന്‍റെ പുതിയ പരിധികള്‍ നിര്‍ണ്ണയിക്കുകയാണ്  Mouni Roy...!!   

6 /7

മൗനി റോയ്  ഇപ്പോള്‍  വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ്.  2022 ജനുവരി അവസാനം താരം വിവാഹിതയാവുമെന്നാണ് റിപ്പോര്‍ട്ട്. 

7 /7

മൗനി റോയ് യുടെ വിവാഹത്തിന് ഒരു മലയാളി ടച്ച് കൂടിയുണ്ട്. അതായത്  ദുബായ് ആസ്ഥാനമായുള്ള ബിസിനസുകാരനായ സൂരജ് നമ്പ്യാരുമായാണ് മൗനിയുടെ വിവാഹം നടക്കുക. ഏറെക്കാലമായി ഇരുവരും പ്രണയത്തിലാണ്.

You May Like

Sponsored by Taboola