ഷരാരയിൽ ക്ലാസ് ലുക്കിൽ Mouni Roy ; ചിത്രങ്ങൾ കാണാം

1 /4

ഷരാരയിൽ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം മൗനി റോയ്. താരം തന്നെയാണ് ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം ചിത്രങ്ങൾ പങ്ക് വെച്ചത്. ഡിസൈനർ ലേബലായ ആച്ചോയുടെ ഷരാര ധരിച്ചാണ് മൗനി എത്തിയത്. ഷരാരയുടെ വില 4599 രൂപയാണ്.  ദുബൈയിൽ നിന്നാണ് താരം ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. ചിത്രങ്ങൾ കാണാം.

2 /4

3 /4

4 /4

You May Like

Sponsored by Taboola