പിങ്ക് സീക്വിൻ സാരിയിൽ Mouni Roy; ചിത്രങ്ങൾ കാണാം

1 /4

പിങ്ക് സീക്വിൻ സാരിയിൽ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് ബോളിവുഡ് തരാം മൗനി റോയ്.  അംഗദ് ബേദിക്കൊപ്പം ബൈത്തെ ബൈത്തെ എന്ന മ്യൂസിക് വീഡിയോയിലാണ് താരം എത്തിയത്. രൺബീർ കപൂറും ആലിയ ഭട്ടും ഒന്നിക്കുന്ന ബ്രഹ്മാസ്ത്രയാണ് ഏറ്റവും പുതിയ ചിത്രം. ചിത്രങ്ങൾ കാണാം.

2 /4

3 /4

4 /4

You May Like

Sponsored by Taboola