Mouni Roy latest Photoshoot: ബ്ലാക്ക് ബോഡികോൺ ഡ്രെസ് അണിഞ്ഞ് മൗനി റോയ്,ചിത്രങ്ങള്‍ വൈറല്‍

വിവാഹശേഷം  ബംഗാളി സുന്ദരി മൗനി റോയി വീണ്ടും  തിരക്കിലേയ്ക്ക്  നീങ്ങുകയാണ്....  അഭിനയവും ഫോട്ടോഷൂട്ടുമായി താരം  തിരക്കിലാണ്...

വിവാഹശേഷം  ബംഗാളി സുന്ദരി മൗനി റോയി വീണ്ടും  തിരക്കിലേയ്ക്ക്  നീങ്ങുകയാണ്....  അഭിനയവും ഫോട്ടോഷൂട്ടുമായി താരം  തിരക്കിലാണ്...

1 /5

മൗനി റോയിയ്ക്ക്  ദശലക്ഷക്കണക്കിന് ആരാധകരാണ്  സോഷ്യല്‍ മീഡിയ യില്‍ ഉള്ളത്.  താരത്തിന്‍റെ   ഫോട്ടോകൾ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമ്പോഴെല്ലാം അത് വളരെ പെട്ടെന്ന് വൈറലാകാറുണ്ട്.  

2 /5

മൗനി റോയ് തന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിയ്ക്കുകയാണ്.   

3 /5

മൗനി റോയി നടത്തിയ ഏറ്റവും പുതിയ ഫോട്ടോഷൂട്ടില്‍ അവര്‍ ബ്ലാക്ക് ബോഡികോൺ ഡ്രെസ് ആണ് ധരിച്ചിരിയ്ക്കുന്നത്. 

4 /5

ബ്ലാക്ക് ബോഡികോൺ ഡ്രെസ് ഒപ്പം വെള്ള കോളര്‍ സ്ലീവ് താരത്തിന്‍റെ  killing look ആരാധകര്‍ക്ക് ഏറെ പ്രിയമായി.

5 /5

താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആരാധകരുടെ  നെഞ്ചിടിപ്പ് കൂട്ടുന്നു എന്നതിന് ഈ   ചിത്രങ്ങള്‍ തെളിവ്..!!  താരത്തിന്‍റെ  ചിത്രങ്ങള്‍ നെഞ്ചിലേറ്റിയിരിയ്ക്കുകയാണ് ആരാധകര്‍.... 

You May Like

Sponsored by Taboola