Mrunal Thakur: കാൻ ചലച്ചിത്ര മേളയിൽ സാരിയിൽ തിളങ്ങി മൃണാൾ താക്കൂർ- ചിത്രങ്ങൾ വൈറൽ

Mrunal Thakur Photos: കാൻ ചലച്ചിത്ര മേളയിൽ എംബ്രോയ്ഡറി ചെയ്ത ലാവെൻഡർ ബ്ലിംഗ് സാരിയിൽ സുന്ദരിയായി മൃണാൾ താക്കൂർ. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് രാഹുൽ വിജയ് ആണ് മൃണാൽ താക്കൂറിനെ സ്റ്റൈൽ ചെയ്തത്. ജിമ്മി ചൂവിന്റെ ഹീൽസും മിനിമൽ ജ്വല്ലറിയുമാണ് താരം ഉപയോ​ഗിച്ചിരിക്കുന്നത്. 

  • May 20, 2023, 12:34 PM IST
1 /8

2 /8

3 /8

4 /8

5 /8

6 /8

7 /8

8 /8

You May Like

Sponsored by Taboola