Mrunal Thakur Photos: സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്സ് (സൈമ) വെള്ളിയാഴ്ച ദുബായിൽ നടന്നു. ജൂനിയർ എൻടിആർ, റാണ ദഗ്ഗുബതി, ഋഷഭ് ഷെട്ടി, മൃണാൽ താക്കൂർ, ശ്രുതി ഹാസൻ എന്നീ താരങ്ങളെല്ലാം അവാർഡ് നിശയിൽ എത്തിയിരുന്നു.
ബ്ലാക്ക് സ്ട്രാപ്ലെസ് കോ-ഓർഡ് സെറ്റിൽ മൃണാൾ താക്കൂർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലാകുകയാണ്. 'ബാവൽ' ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്.
Mrunal Thakur Photos: കാൻ ചലച്ചിത്ര മേളയിൽ എംബ്രോയ്ഡറി ചെയ്ത ലാവെൻഡർ ബ്ലിംഗ് സാരിയിൽ സുന്ദരിയായി മൃണാൾ താക്കൂർ. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് രാഹുൽ വിജയ് ആണ് മൃണാൽ താക്കൂറിനെ സ്റ്റൈൽ ചെയ്തത്. ജിമ്മി ചൂവിന്റെ ഹീൽസും മിനിമൽ ജ്വല്ലറിയുമാണ് താരം ഉപയോഗിച്ചിരിക്കുന്നത്.
കറുത്ത ഷർട്ടും വെളുത്ത സ്ട്രെയിറ്റ് ഫിന്റ് പാന്റും ധരിച്ച് കിടിലൻ ലുക്കിൽ നടി മൃണാൾ താക്കൂർ. താരം ഇൻസ്റ്റഗ്രാമിലാണ് ചിത്രങ്ങൾ പങ്കുവച്ചത്. മൃണാൾ ബ്യൂട്ടി ക്വീനാണെന്നാണ് ചിത്രത്തിന് ആരാധകർ നൽകുന്ന മറുപടികൾ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.