Venus Transit 2023: നവംബർ മാസം ആരംഭിക്കുകയാണ്. ജ്യോതിഷം അനുസരിച്ച് പല വലിയ ഗ്രഹങ്ങളും ഈ മാസത്തിൽ രാശിചിഹ്നങ്ങൾ മാറി മറ്റ് രാശികളിൽ പ്രവേശിക്കും. ഇത് എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളുടെ ജീവിതത്തെ ബാധിക്കുകയും ചെയ്യും. ഇത് ചിലര്‍ക്ക് ശുഭമെങ്കില്‍ ചിലര്‍ക്ക് ആശുഭമായി ഭവിക്കും.
Venus Transit 2023: വേദ ജ്യോതിഷമനുസരിച്ച്, സമ്പത്ത്-ആഡംബരം, ഭൗതിക സന്തോഷം, സ്നേഹം, സൗന്ദര്യം, പ്രണയം എന്നിവയുടെ ദാതാവാണ് ശുക്രൻ. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശുക്രന്‍റെ സ്ഥാനം ശുഭമാണ് എങ്കില്‍ ആ വ്യക്തി ജീവിതകാലം മുഴുവന്‍ സുഖ സമൃദ്ധമായ ആഡംബര ജീവിതം നയിക്കും എന്നാണ് പറയപ്പെടുന്നത്.
Shukra Rashi Parivaratan: ശുക്രന്റെ രാശി മാറ്റം എല്ലാ രാശിക്കാർക്കും പലവിധ മാറ്റങ്ങളും കൊണ്ടുവരും. ഒക്ടോബർ 3 ന് ശുക്രൻ കർക്കടകത്തിൽ നിന്നും ചിങ്ങത്തിലേക്ക് കടക്കുന്നത്.
Mangal-Shukra Yuti 2023: ചൊവ്വയുടെയും ശുക്രന്റെയും സംയോജനത്തിന് ജ്യോതിഷത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്. നിലവിൽ ചിങ്ങം രാശിയിലാണ് ഈ സഖ്യം രൂപപ്പെട്ടിരിക്കുന്നത്.
Venus Transit 2023: വേദ ജ്യോതിഷമനുസരിച്ച്, സമ്പത്ത്-ആഡംബരം, ഭൗതിക സന്തോഷം, സ്നേഹം, സൗന്ദര്യം, പ്രണയം എന്നിവയുടെ ദാതാവാണ് ശുക്രൻ. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശുക്രന്‍റെ സ്ഥാനം ശുഭമാണ് എങ്കില്‍ ആ വ്യക്തി ജീവിതകാലം മുഴുവന്‍ സുഖ സമൃദ്ധമായ ആഡംബര ജീവിതം നയിക്കും എന്നാണ് പറയപ്പെടുന്നത്.
Planet Transit in July 2023: ജ്യോതിഷമനുസരിച്ച്, ഓരോ ഗ്രഹവും ഒരു നിശ്ചിത സമയപരിധിയിൽ അതിന്‍റെ രാശിചക്രം മാറ്റുന്നു. അവയുടെ ഈ സംക്രമത്തോടൊപ്പം, ശുഭ, അശുഭകരമായ യോഗങ്ങളും സൃഷ്ടിക്കപ്പെടുന്നു. അതായത്, ഒരു ഗ്രഹം ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുമ്പോള്‍, അത് എല്ലാ രാശിക്കാരെയും ബാധിക്കുന്നു.
Shukra Rashi Parivartan 2023: ശുക്രന് രാശി മാറ്റം സംഭവിക്കുമ്പോഴെല്ലാം അത് ശുഭകരമായ ഫലങ്ങൾ നൽകും. ജൂലൈയിൽ ശുക്രൻ രാശി മാറാൻ പോകുന്നു. ഇതുമൂലം ചില രാശിക്കാരുടെ ഭാഗ്യം തെളിയും.
Shukra Mahadasha: ജ്യോതിഷത്തിൽ ശുക്രന്റെ മഹാദശയ്ക്ക് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. ശുക്രന്റെ മഹാദശ പരമാവധി 20 വർഷം നീണ്ടുനിൽക്കും. ഈ സമയത്ത് അപാര സമ്പത്തും ഐശ്വര്യവും നൽകും.
Shukra Rashi Parivartan 2023: ശുക്രൻ നിലവിൽ കർക്കടകത്തിലാണ് ഇരിക്കുന്നത്. 2023 ജൂലൈ 7 വരെ ഇവിടെ തുടരും. ചില രാശിക്കാർക്ക് ഇതിലൂടെ കിടിലം ഫലങ്ങൾ ലഭിക്കും.
Venus Transit 2023: ആരുടെ ജാതകത്തിൽ ശുക്രൻ ശുഭസ്ഥാനത്ത് നിൽക്കുന്നുണ്ടോ അവർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. ഇവർ ജീവിതത്തിലുടനീളം രാജാക്കന്മാരെപ്പോലെ ജീവിക്കും.
Venus Transit 2023: മെയ് മാസത്തിന്റെ തുടക്കത്തിൽ തന്നെ ശുക്രൻ മിഥുന രാശിയിൽ സംക്രമിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഈ മാസാവസാനം അതായത് 2023 മെയ് 30 ന് വൈകുന്നേരം 7:51 ന് കർക്കടക രാശിയിൽ പ്രവേശിക്കും. ശുക്രന്റെ രാശിമാറ്റം മൂലം എല്ലാ രാശിക്കാർക്കും സാമ്പത്തിക നേട്ടങ്ങൾ ലഭിക്കുമെങ്കിലും ഈ 3 രാശിക്കാർക്ക് പ്രത്യേക ഗുണങ്ങൾ ലഭിക്കും.
Venus Transit 2023: ശുക്രൻ രാശിമാറി കർക്കടകത്തിലേക്ക് പ്രവേശിക്കാൻ ഇനി 8 നാളുകൾ മാത്രം. ശുക്രന്റെ ഈ മാറ്റം എല്ലാ രാശിക്കാരുടെയും സാമ്പത്തിക സ്ഥിതി, തൊഴിൽ, പ്രണയ ജീവിതം, വിവാഹ ജീവിതം എന്നിവയെ ബാധിക്കും.
Shukra Rashi Parivartan 2023: ശുക്രൻ രാശിമാറി കർക്കടകത്തിലേക്ക് പ്രവേശിക്കാൻ പോകുകയാണ്. ശുക്രന്റെ രാശിയിലെ ഈ മാറ്റം എല്ലാ രാശിക്കാരുടെയും സാമ്പത്തിക സ്ഥിതി, തൊഴിൽ, പ്രണയ ജീവിതം, വിവാഹ ജീവിതം എന്നിവയെ ബാധിക്കും.
Shukra Gochar 2023: സമ്പത്തും ഐശ്വര്യവും നൽകുന്ന ഗ്രഹമാണ് ശുക്രൻ. ശുക്രൻ ഉടൻതന്നെ സംക്രമിച്ച് കർക്കടക രാശിയിൽ പ്രവേശിക്കും. ജൂലൈ 7 വരെ ഈ രാശിയിൽ തുടരും. ഈ സമയത്ത് ശുക്രൻ 4 രാശിക്കാരെ സമ്പന്നരാക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.