Mrunal Thakur: സാരിയിൽ അതിസുന്ദരിയായി മൃണാൾ- ചിത്രങ്ങൾ വൈറൽ

ലഫ്. റാമിന്റെയും സീതാമഹാലക്ഷ്മിയുടെയും പ്രണയം പറഞ്ഞ സീതാരാമത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മൃണാൾ താക്കൂർ.

  • Jan 27, 2023, 11:43 AM IST
1 /7

സീതയുടെ മേക്കോവറിൽ തന്റെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് മൃണാൾ താക്കൂർ.

2 /7

സീതാരാമം എന്ന സിനിമയിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് മൃണാൾ താക്കൂർ.

3 /7

സീതാരാമം എന്ന സിനിമയിലെ സീത എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറിയ മൃണാളിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുകയാണ്.

4 /7

സീതയുടെ അതേ മേക്കോവറിൽ എത്തിയ ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

5 /7

കോളേജിൽ പഠിക്കുന്ന കാലം മുതൽ ടെലിവിഷൻ ഷോകളിലൂടെയാണ് മൃണാൾ താക്കൂർ സിനിമാ രം​ഗത്തേക്ക് എത്തിയത്.  

6 /7

2014ൽ ആണ് മൃണാൾ സിനിമയിൽ തുടക്കം കുറിക്കുന്നത്.

7 /7

2022ൽ പുറത്തിറങ്ങിയ സീതാരാമമാണ് മൃണാളിനെ തെന്നിന്ത്യൻ ചലച്ചിത്ര  ലോകത്ത് ശ്രദ്ധേയയാക്കിയത്.

You May Like

Sponsored by Taboola