Mulayam Singh Yadav: ദേശീയ രാഷ്ട്രീയത്തിന്റെ ​ഗതി നിയന്ത്രിച്ച ചാണക്യൻ; മുലായം സിം​ഗ് യാദവ് ചിത്രങ്ങളിലൂടെ

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടിയുടെ സ്ഥാപക നേതാവുമായ മുലായം സിം​ഗ് യാദവ് (82) അന്തരിച്ചു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. എട്ട് തവണ നിയമസഭാം​ഗവും മൂന്ന് തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായി. ഏഴ് തവണ ലോക്സഭാം​ഗമായി.

  • Oct 10, 2022, 15:31 PM IST
1 /13

2 /13

3 /13

4 /13

5 /13

6 /13

7 /13

8 /13

9 /13

10 /13

11 /13

12 /13

13 /13

You May Like

Sponsored by Taboola