Namitha Pramod: അൺഫിൽറ്റേഡ് ചിത്രങ്ങളുമായി നമിത പ്രമോദ്; ഏറ്റെടുത്ത് ആരാധകർ

വളരെ ചെറിയ കാലത്തിനുള്ളിൽ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്. ചെറിയ പ്രായത്തിൽ തന്നെ നമിത  സീരിയിലുകളിൽ അഭിനയിച്ചിട്ടുണ്ട്. 

Namitha Pramod latest photos: ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്തു കൊണ്ടാണ് നമിത അഭിനയ രം​ഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ചില ജനപ്രിയ പരമ്പരകളിലും നമിത വേഷമിട്ടു. 

1 /7

അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിൽ നമിത ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.

2 /7

ട്രാഫിക് എന്ന മലയാള ചിത്രത്തിലൂടെയാണ് നമിത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 

3 /7

പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നമിത ആദ്യമായി നായികയായത്.

4 /7

വൈകാതെ തന്നെ ദിലീപിന്റെ നായികയായി സൗണ്ട് തോമ എന്ന ചിത്രത്തിൽ നമിത തിളങ്ങി.

5 /7

കുഞ്ചാക്കോ ബോബൻ നായകനായ പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലെ നമിതയുടെ പ്രകടനം ശ്രദ്ധേയമായി. 

6 /7

ദുൽഖർ സൽമാനും ഉണ്ണി മുകുന്ദനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച വിക്രമാദിത്യൻ എന്ന സിനിമയിലെ നായിക വേഷം കൈയ്യടി നേടി.  

7 /7

സോഷ്യൽ മീഡിയയിൽ നമിത പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളും അതിവേ​ഗം വൈറലാകാറുണ്ട്. 

You May Like

Sponsored by Taboola