ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത എന്റെ മാനസപുത്രി എന്ന പരമ്പരയിലൂടെ അഭിനയ മേഖലയിലേക്ക് എത്തിയ താരമാണ് നടി നമിത പ്രമോദ്. അതിൽ ബാലതാരമായി വേഷമിട്ട നമിത, രാജീവ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന സിനിമയിലെ റിയ എന്ന റോളിൽ അഭിനയിച്ച് ബിഗ് സ്‌ക്രീനിലേക്കും എത്തി.
നമിത പ്രമോദ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് ഇരവ്. ശ്യാംധർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാഫര്‍ ഇടുക്കി, ഡാനിയേല്‍ ബാലാജി എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സർജാനോ ഖാലിദും ചിത്രത്തിലുണ്ട്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സെലീബിസ് ആന്‍ഡ് റെഡ് കാര്‍പെറ്റിന്റെ ബാനറില്‍ രാജ് സഖറിയാസാണ് നിര്‍മ്മിക്കുന്നത്.
Namitha Pramod Marriage News : ഡിസംബർ 18 ഞായറാഴ്ച്ച ഒരു സന്തോഷ വാർത്ത തന്റെ ആരാധകരെ അറിയിക്കുമെന്നാണ് നമിത തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.
ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായിരുന്ന എന്റെ മാനസപുത്രിയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി നമിത പ്രമോദ്. എന്റെ മാനസപുത്രിയിലെ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധനേടിയ നമിത വേളാങ്കണി മാതാവ്, അമ്മേ ദേവി തുടങ്ങിയ സീരിയലുകളിലൂടെയാണ് അഭിനയത്തിലേക്ക് എത്തുന്നത്.
അമ്മേ ദേവി, വേളാങ്കണി മാതാവ് തുടങ്ങിയ സീരിയലുകളിൽ മലയാളികൾക്ക് സുപരിചിതയായ മാറിയ താരമാണ് നടി നമിത പ്രമോദ്. ബാലതാരമായി തുടങ്ങി പിന്നീട് മലയാളത്തിലെ സൂപ്പർഹിറ്റ് നായികയായി മാറിയ നമിത പ്രമോദ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത് എന്റെ മാനസപുത്രി എന്ന പരമ്പരയിലൂടെയാണ്