അടിപൊളി ലുക്കിൽ Nandhana Varma, ചിത്രങ്ങൾ വൈറലാകുന്നു

  ഗപ്പി സിനിമയിൽ ആമിനയായി എത്തി മലയാളിപ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയ താരമാണ് നന്ദന വർമ്മ. 

നന്ദനയുടെ പുത്തൻ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. അഭിജിത്താണ് സ്ലീവ്‌ലെസ്സ് ഡ്രെസ്സിൽ ഗ്ലാമറസായിട്ടുള്ള നന്ദന വർമയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 

 

1 /5

മഴയത്ത്, സൺഡേ ഹോളിഡേ, ആകാശമിഠായി എന്നിവയാണ് നന്ദന അഭിനയിച്ച മറ്റു സിനിമകൾ.

2 /5

നന്ദന വർമ്മ സോഷ്യൽ മീഡിയയിൽ സജീവമാണ്.  

3 /5

തന്റെ ചിത്രങ്ങളും വീഡിയോകളും നന്ദന സ്ഥിരമായി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട് പങ്കുവയ്ക്കാറുണ്ട്.   

4 /5

അതുകൊണ്ട് തന്നെ താരത്തിന് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണുള്ളത്.

5 /5

അഭിജിത്താണ് സ്ലീവ്‌ലെസ്സ് ഡ്രെസ്സിൽ ഗ്ലാമറസായിട്ടുള്ള നന്ദന വർമയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 

You May Like

Sponsored by Taboola