Navya Nair: കിടിലൻ ലുക്കിൽ നവ്യ നായർ; എങ്ങനെയുണ്ട് ചിത്രങ്ങൾ ഇഷ്ടപ്പെട്ടോ?

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാമിൽ നവ്യ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

Let the wind kiss your face എന്നാണ് നവ്യ നായർ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് കുറിച്ചിരിക്കുന്നത്. 

 

1 /5

@zurimarket ൽ നിന്നാണ് നവ്യ ഈ കിടിലൻ ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.   

2 /5

@renjner ആണ് നവ്യയുടെ ഈ മനോഹരമായ ചിത്രങ്ങൾ പകർത്തുന്നതിനായി ക്യാമറ ചലിപ്പിച്ചത്.   

3 /5

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യർ.  

4 /5

സിനിമയിലും, നൃത്തത്തിലുമെല്ലാം ഇപ്പോൾ ഒരുപോലെ സജീവമായി തുടരുകയാണ് താരം.   

5 /5

ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ നവ്യ നായരെ ആരാധകരും ആവേശത്തോടെയാണ് സ്വീകരിച്ചത്. 

You May Like

Sponsored by Taboola