MT Vasudevan Nair Death: ആധുനിക മലയാളത്തെ വിരല്‍ പിടിച്ചു നടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നുവെന്നാണ് മഞ്ജു വാര്യർ കുറിച്ചത്
Manju Warrier Malavika Jayaram Marriage: പുതുവർഷത്തിൽ രണ്ട് താരപുത്രിമാരുടെ വിവാഹമാണ് കേരളക്കര കണ്ടത്. നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെയും ജയറാമിന്റ മകൾ മാളവികയുടെയും.
Manju Warrier New Look: മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. ലേഡി സൂപ്പർ സ്റ്റാർ എന്നാണ് മഞ്ജുവിനെ ആരാധകർ മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മഞ്ജു ഗംഭീര വരവാണ് നടത്തിയിരിക്കുന്നത്.
മികച്ച സിനിമയ്ക്കുള്ള ആനന്ദ് ടിവി ഫിലിം അവാർഡ്സ് റോഷാക്കിനാണ് ലഭിച്ചത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചത്. പുരസ്ക്കാരം സ്വീകരിച്ചത് മമ്മൂട്ടിയും ഭാഗ്യ സുൽഫത്തും ചേർന്നാണ്. മഞ്ജു വാര്യർ ആണ് പുരസ്കാരം നൽകിയത്. ഇതിന്റെ ചിത്രങ്ങൾ മഞ്ജു വാര്യർ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്.
മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. യാത്രകൾക്കിടയിൽ നിന്നുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിരിക്കുന്നത്.
Actress Manju Warrier: പുതിയ പുതിയ ബൈക്ക് വാങ്ങിയ സന്തോഷം ഇൻസ്റ്റഗ്രാമിലൂടെയാണ് മഞ്ജു വാര്യർ പങ്കുവച്ചത്. ബിഎംഡബ്ല്യുവിന്റെ ജിഎസ് 1250 എന്ന മോഡലാണ് മഞ്ജു വാര്യർ സ്വന്തമാക്കിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.