നീലയിൽ തിളങ്ങി നവ്യ, ചിത്രങ്ങൾ കാണാം..

നീല പാട്ടുസാരിയിൽ തിളങ്ങി നവ്യ നായർ.  നവ്യയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  സോഷ്യൽ മീഡിയയിൽ സജീവമായ നവ്യ തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.    

'നന്ദനം' എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയതാണ് നവ്യ.  നന്ദനത്തിലെ ബാലാമണിയെ അങ്ങനെ പെട്ടെന്നൊന്നും മലയാളികൾ മറക്കില്ല.  അതുകൊണ്ടുതന്നെ നവ്യ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്.  

1 /4

നീല സാരിയില്‍ അതിമനോഹരിയായിരിക്കുകയാണ് നവ്യ. നവ്യ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

2 /4

'നന്ദനം' എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയതാണ് നവ്യ.  നന്ദനത്തിലെ ബാലാമണിയെ അങ്ങനെ പെട്ടെന്നൊന്നും മലയാളികൾ മറക്കില്ല.  

3 /4

നവ്യയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  സോഷ്യൽ മീഡിയയിൽ സജീവമായ നവ്യ തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.  

4 /4

നീല പാട്ടുസാരിയിൽ തിളങ്ങി നവ്യ നായർ.  നവ്യയെ മേക്കപ്പ് ചെയ്തിരിക്കുന്നത് അമല്‍ അജിത് കുമാറാണ്. 

You May Like

Sponsored by Taboola