Nazriya Nazim : "സംഗതി കളറായിട്ടുണ്ട്"; സ്റ്റൈലൻ ഫോട്ടോഷൂട്ടുമായി നസ്രിയ

1 /4

ബാലതാരമായി അഭിനയ രംഗത്ത് എത്തി, മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് നസ്രിയ. ഇപ്പോൾ മഞ്ഞ സാരിയിൽ കിടിലം ഫോട്ടോഷൂട്ടുമായി ആണ് നസ്രിയ എത്തിയിരിക്കുന്നത്.

2 /4

നസ്രിയയുടെ ആദ്യ തെലുഗു ചിത്രം ഇന്ന് റിലീസിനെത്തി.

3 /4

ആണ്ടേ സുന്ദരാനികി  എന്നാ ചിത്രമാണ് ഇന്ന് റിലീസ് ചെയ്തത്. നാനിയാണ് ചിത്രത്തിൽ നായകനായി എത്തിയത്.  

4 /4

ഇപ്പോൾ ചിത്രത്തിൻറെ പ്രൊമോഷൻ പരിപാടികൾക്ക് സ്റ്റൈലായി സാരിയുടുത്ത എത്തിയിരിക്കുകയാണ് താരം.

You May Like

Sponsored by Taboola