Saniya Iyyappan : മഞ്ഞ ജാക്കറ്റിൽ ഗ്ലാമറസ് ലുക്കിൽ സാനിയ ഇയ്യപ്പൻ; ചിത്രങ്ങൾ കാണാം

1 /4

പതിനഞ്ചാം വയസ്സിലാണ് സാനിയ നായികയായി അഭിനയിക്കുന്നത്. ക്വീൻ എന്ന സിനിമയിലാണ് സാനിയ ആദ്യമായി നായികയായി അഭിനയിച്ചത്. തുടർന്ന് നിരവധി സിനിമകളിൽ സാനിയ അഭിനയിച്ചു.   

2 /4

മമ്മൂട്ടി നായകനായ ബാല്യകാലസഖി എന്ന സിനിമയിൽ ഇഷ തൽവാറിന്റെ ബാല്യക്കാലത്തെ അവതരിപ്പിച്ച് കൊണ്ടാണ് സാനിയ അഭിനയ രംഗത്തേക്ക് ചുവട് വെക്കുന്നത്.  

3 /4

മഴവിൽ മനോരമയിലെ ‘ഡി ഫോർ ഡാൻസ്’ എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ ഇയ്യപ്പൻ മലയാളികൾക്ക് സുപരിചിതയായത്.

4 /4

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള യുവതാരങ്ങളിൽ ഒരാളാണ് സാനിയ ഇയ്യപ്പൻ. ഇപ്പോൾ മഞ്ഞ ജാക്കറ്റിൽ ഗ്ലാമറസായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ.

You May Like

Sponsored by Taboola