ഐശ്വര്യയുടെയും അഭിഷേകിന്‍റെയും വീടിന്‍റെ അലങ്കാര പണികള്‍ സുന്ദരമാണ്, ചിത്രങ്ങള്‍ കാണാം

  • Jan 07, 2018, 12:17 PM IST
1 /6

അഭിഷേക് ബച്ചന്‍റയും ഐശ്വര്യ റായിയുടെയും പുതിയ  വീട് കാണണ്ടേ. ബാന്ദ്ര-കുര്‍ളാ കോംപ്ലെക്സില്‍ 5500 സ്ക്വയര്‍ ഫീറ്റിലുള്ള ലക്ഷ്വറി ഫ്ലാറ്റ് ആണ് അവര്‍ വാങ്ങിയത്.  2015-ല്‍ വാങ്ങിയ ഈ ഫ്ലാറ്റിന് അന്ന് 21 കോടിയായിരുന്നു വില.  ഈ ഫ്ലാറ്റിന്‍റെ അലങ്കാര പണികള്‍ വളരെ സുന്ദരമാണ് 

2 /6

അവര്‍ ഈ ഫ്ലാറ്റിലേയ്ക്ക് താമസം മാറാന്‍ സാധ്യതയുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്  

3 /6

ഇതേ കെട്ടിടത്തില്‍ സോനം കപൂറും വീട് വാങ്ങിയിട്ടുണ്ട്  

4 /6

സോനം കപൂറിന്‍റെ ഫ്ലാറ്റ് 7000 സ്ക്വയര്‍ ഫീറ്റാണ്. അവര്‍ 35 കോടിയ്ക്കാണ് ഫ്ലാറ്റ് വാങ്ങിയത്

5 /6

ഈ ഫ്ലാറ്റ് ഉണ്ടാക്കിയ അതേ ആളുടെ കയ്യില്‍ നിന്നും കങ്കണ രണോത്, പ്രിയങ്കാ ചോപ്ര, അനുഷ്ക വിരാട് എന്നിവരും ഫ്ലാറ്റ് വാങ്ങിയിട്ടുണ്ട്

6 /6

അഭിഷേകും ഐശ്വര്യയും ഷാരൂഖ്‌ ഖാന്‍റെ ഭാര്യ ഗൗരി ഖാനെകൊണ്ട് തങ്ങളുടെ വീടിന്‍റെ ചില അലങ്കാര പണികള്‍ ചെയ്യിക്കാന്‍ ആഗ്രഹിക്കുന്നുണ്ട് എന്നും വാര്‍ത്തകളുണ്ട്

You May Like

Sponsored by Taboola