Honda 100 cc bike: ഹോണ്ടയയുടെ പുതിയ 100സിസി ബൈക്ക് വിപണിയിലേക്ക്- ചിത്രങ്ങൾ

ഹോണ്ടയുടെ പുതിയ 100 സിസി മോട്ടോർസൈക്കിൾ അടുത്ത മാസം മുംബൈയിൽ നടക്കുന്ന ചടങ്ങിൽ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു.

 

  • Feb 28, 2023, 07:42 AM IST
1 /4

മാർച്ച് 15 ന് മുംബൈയിൽ നടക്കുന്ന ചടങ്ങിൽ പുതിയ ഹോണ്ട ബൈക്ക് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

2 /4

ഹോണ്ടയുടെ ജനപ്രിയ ബൈക്കായ 125 സിസി ഹോണ്ട ഷൈനിന് സമാനമായ രൂപകൽപനയാണ് പുതിയ ബൈക്കിനും നൽകിയിരിക്കുന്നത്.

3 /4

വരാനിരിക്കുന്ന ഹോണ്ട 100 സിസി മോഡൽ ഷൈൻ ബ്രാൻഡിന് കീഴിലായിരിക്കുമെന്നാണ് സൂചന. ഹോണ്ട ഷൈൻ 100 എന്നായിരിക്കും ഇതിന്റെ പേര്. ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല.

4 /4

ഹീറോ സ്‌പ്ലെൻഡർ, ബജാജ് പ്ലാറ്റിന എന്നിവയുമായി പുതിയ ഹോണ്ട 100 സിസി ബൈക്ക് വിപണിയിൽ ഏറ്റുമുട്ടും.

You May Like

Sponsored by Taboola