Nikhila Vimal: റെഡി ഫോർ ക്രിസ്മസ്; പുത്തൻ ചിത്രങ്ങളുമായി നിഖില വിമൽ

മലയാളത്തിലെ ശ്രദ്ധേയയായ യുവനടിമാരിലൊരാളാണ് നിഖില വിമൽ. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പാണ് നിഖിലയുടെ സ്വദേശം.

 

Nikhila Vimal latest photos: കുട്ടിക്കാലം മുതൽ തന്നെ കലാമേളകളിലെ സജീവ സാന്നിധ്യമായിരുന്നു നിഖില. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ജില്ലാ കലാമേളകളിൽ നിരവധി പുരസ്കാരങ്ങൾ നിഖില സ്വന്തമാക്കിയിട്ടുണ്ട്. 

1 /6

ബാലതാരമായാണ് നിഖില മോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.   

2 /6

സന്ത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന ചിത്രത്തിൽ ബാലതാരമായാണ് നിഖിലയുടെ തുടക്കം.  

3 /6

ശാലോം ടി വി യിൽ സംപ്രേഷണം ചെയ്തിരുന്ന അൽഫോൻസാമ എന്ന സീരിയലിലും നിഖില അഭിനയിച്ചിട്ടുണ്ട്.    

4 /6

ലവ് 24x7 എന്ന ചിത്രത്തിലൂടെയാണ് നിഖില വിമല്‍ നായികയായി അരങ്ങേറിയത്.   

5 /6

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നിഖില സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.   

6 /6

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ നിഖില പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്. 

You May Like

Sponsored by Taboola