ഇ4 എക്സിപിരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്.
Pennu Case Movie:മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും പോസ്റ്ററുമെല്ലാം പ്രേക്ഷകർക്കിടയിൽ വലിയ കൗതുകം സൃഷ്ടിച്ചിരുന്നു
ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നിഖില വിമൽ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നിഖില വിമൽ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവാഗതനായ ഫെബിൻ സിദ്ധാർഥ് ആണ് സംവിധാനം.
Get Set Baby Movie Promo: കോഹിനൂർ, കിളി പോയി എന്നീ ചിത്രങ്ങൾക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി.
Unni Mukundan New Movie: മനു മഞ്ജിത്ത് രചിച്ച ഈ ഗാനത്തിന് ഈണമിട്ടിരിക്കുന്നത് സാം സി എസ് ആണ്. കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്.
ഗൾഫ് രാജ്യങ്ങളിൽഒരു ജാതി ജാതകം എന്ന ചിത്രത്തിന് വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്.
Akhila Bharathi:നടി നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്യാസിനിയായി
വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു.
നിഖില വിമൽ, കലൈയരസൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഒരു ഐവിഎഫ് സ്പെഷ്യലിസ്റ്റിന്റെ കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദൻ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
Nikhila Vimal Wayanad relief activities: സോഷ്യൽ മീഡിയയിലെ പ്രാർത്ഥനയ്ക്ക് പകരം നിഖില വയനാടിന് വേണ്ടി പ്രവർത്തിച്ചെന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്.
വർണ്ണ ചിത്രയുടെ ബാനറിൽ മാഹാ സുബൈറാണ് ഒരു ജാതി ജാതകം നിർമിക്കുന്നത്. ബേസിൽ ജോസഫിന്റെ ഗോദയുടെ രചന നിർവഹിച്ച രാകേഷ് മണ്ടോടിയാണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.
ഒരു ഐവിഎഫ് സ്പെഷ്യലിസ്റ്റായാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദൻ എത്തുന്നത്. ഇയാൾ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
വിപിൻ ദാസ് സംവിധാനം ചെയ്ത് പൃഥ്വിരാജും ബേസിലും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ.
Oru Jaathi Jaathakam Movie Teaser : അരവിന്ദന്റെ അതിഥികളുടെ സംവിധായകൻ എം മോഹനനാണ് ഒരു ജാതി ജാതകം ഒരുക്കുന്നത്
Courtesy: Nikhila vimal/ Instagram
മലയാളത്തിലെ ശ്രദ്ധേയയായ യുവനടിമാരിലൊരാളാണ് നിഖില വിമൽ. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പാണ് നിഖിലയുടെ സ്വദേശം.
Nikhila Vimal Photos: ചുവപ്പ് ഡ്രസിൽ സുന്ദരിയായിരിക്കുന്ന ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.