Nimisha Sajayan: നാണം കുണുങ്ങി നിമിഷ; പുത്തൻ ചിത്രങ്ങൾ കാണാം

അരങ്ങേറ്റ ചിത്രത്തിൽ തന്നെ മലയാളികളുടെ മനം കവർന്ന നടിയാണ് നിമിഷ സജയൻ. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ തുടങ്ങിയത്. 

 

Nimisha Sajayan latest photos: നാടൻ വേഷങ്ങളാണ് അധികവും കൈകാര്യം ചെയ്യാറെങ്കിലും വ്യക്തി ജീവിതത്തിൽ ഏറെ മോഡേണാണ് നിമിഷ.

1 /7

പരമ്പരാഗത വസ്ത്രത്തിലും ഗ്ലാമർ പരീക്ഷിച്ച് ഞെട്ടിക്കുന്ന താരമാണ് നിമിഷ സജയൻ. 

2 /7

വ്യക്തിപരമായി മേക്കപ്പിനോട് താത്പ്പര്യമില്ലാത്ത താരമാണ് നിമിഷ. 

3 /7

ഇതിനോടകം തന്നെ അഭിനയ പ്രാധാന്യമുള്ള നിരവധി വേഷങ്ങൾ നിമിഷ കൈകാര്യം ചെയ്തു കഴിഞ്ഞു. 

4 /7

ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ചോല, തുറമുഖം, നായാട്ട് തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ ശ്രദ്ധേയമായി.

5 /7

മലയാളത്തിന് പുറമെ മറ്റ് തെന്നന്ത്യൻ ഭാഷകളിലും നിമിഷ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. 

6 /7

ചോല, കുപ്രസിദ്ധ പയ്യൻ എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നിമിഷ സ്വന്തമാക്കിയിരുന്നു.  

7 /7

സോഷ്യൽ മീഡിയയിൽ സജീവമായ നിമിഷ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ അതിവേ​ഗം വൈറലാകാറുണ്ട്.

You May Like

Sponsored by Taboola