Nimisha Sajayan : നിമിഷ സജയന്റെ ഫങ്കി ലുക്ക്; ചിത്രങ്ങൾ കാണാം

1 /4

ഫങ്കി ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം നിമിഷ സജയൻ. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

2 /4

ദിലീഷ് പോത്തന്റെ സംവിധാനത്തിൽ ഇറങ്ങിയ മലയാളികൾ റിയലിസ്റ്റിക് സിനിമയെന്ന് വിശേഷിപ്പിച്ച തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയായിരുന്നു നിമിഷ സജയന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം  

3 /4

സുരാജ് വെഞ്ഞാറമൂടും ഫഹദ് ഫാസിലുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ  

4 /4

നിവിൻ പോളി നായകനായ തുറമുഖമാണ് നിമിഷ സജയന്റെ റിലീസിനൊരുങ്ങുന്ന ചിത്രം

You May Like

Sponsored by Taboola