ഹൈന്ദവ വിശ്വാസമനുസരിച്ച് മംഗളകര്‍മ്മങ്ങള്‍ തടസ്സം കൂടാതെ നടക്കാന്‍ വിഘ്നേശ്വരന്‍റെ അനുഗ്രഹം അനിവാര്യം...
ഹൈന്ദവ വിശ്വാസമനുസരിച്ച് മംഗളകര്‍മ്മങ്ങള്‍ തടസ്സം കൂടാതെ നടക്കാന്‍ വിഘ്നേശ്വരന്‍റെ അനുഗ്രഹം അനിവാര്യം...
മകളുടെ വിവാഹക്ഷണക്കത്ത് ഭഗവാന് സമര്‍പ്പിക്കാന്‍ അംബാനി കുടുംബം സിദ്ധിവിനായക ക്ഷേത്രത്തിലെത്തി
മുകേഷ് അംബാനി, നിതാ അംബാനി, കോകിലബെന്‍, ആനന്ദ് അംബാനി എന്നിവരാണ് തിങ്കളാഴ്ച ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നത്.
നിതാ- മുകേഷ് അംബാനിയുടെയുടെ ഒരേയൊരു മകൾ ഇഷ അംബാനിയുടെ വിവാഹം വ്യവസായ പ്രമുഖന്‍ അജയ് പിരാമലിന്‍റെ മകന്‍ ആനന്ദ് പിരാമലുമായാണ് നടക്കുക. ഇറ്റലിയിലെ അത്യാഢംബര നഗരമായ ലേക്ക് കോമോയില്‍ വെച്ചാണ് ഇവര്‍ തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്.