Nithya Das : കൈയിൽ ടാറ്റു ചെയ്ത് പ്രിയ താരം നിത്യ ദാസ്; ചിത്രങ്ങൾ കാണാം

1 /4

കൈയിൽ ടാറ്റു ചെയ്യുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം നിത്യ ദാസ്.  

2 /4

പള്ളിമണി എന്ന ചിത്രത്തിലൂടെ അഭയനായ രംഗത്തേക്ക് തിരിച്ച് വരവിന് ഒരുങ്ങുകയാണ് താരം.

3 /4

2001ൽ ‘ഈ പറക്കും തളിക’ എന്ന സിനിമയിലൂടെ ദിലീപിന്റെ നായികയായിട്ടാണ് നിത്യ ദാസിന്റെ അരങ്ങേറ്റം.    

4 /4

സൂര്യകിരീടമാണ് നിത്യ ഒടുവിലായി അഭിനയിച്ച ചിത്രം. 2007ലാണ് ചിത്രം പുറത്തിറങ്ങിയത്.

You May Like

Sponsored by Taboola