Nora Fatehi Bold Look: നടക്കാന്‍ പെട്ട പാട്..!! റെഡ് ഫിഷ്‌ കട്ട് ഗൗണില്‍ അടിപൊളി ലുക്കില്‍ നോറാ ഫതേഹി

പാശ്ചാത്യ സുന്ദരിയെങ്കിലും നടിയും നര്‍ത്തകിയുമായ നോറ ഫതേഹിയ്ക്ക് ഇന്ത്യയില്‍ ആരാധകര്‍ ഏറെയാണ്‌.  തന്‍റെ സെക്‌സി സ്റ്റൈലിംഗിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്നതിൽ നോറ ഫതേഹി എന്നും മുന്‍പിലാണ്. 

പാശ്ചാത്യ സുന്ദരിയെങ്കിലും നടിയും നര്‍ത്തകിയുമായ നോറ ഫതേഹിയ്ക്ക് ഇന്ത്യയില്‍ ആരാധകര്‍ ഏറെയാണ്‌.  തന്‍റെ സെക്‌സി സ്റ്റൈലിംഗിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്നതിൽ നോറ ഫതേഹി എന്നും മുന്‍പിലാണ്. 

1 /5

നോറയുടെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലാണ്. സോഷ്യല്‍ മീഡിയയുടെ ഹരമാണ് Nora Fatehi.താരത്തിന്‍റെ ആരാധകരുടെ എണ്ണം ദിവസം തോറുമാണ്  വര്‍ദ്ധിക്കുന്നത്. 

2 /5

  നോറ ഫത്തേഹി സൗന്ദര്യത്തിന്‍റെ  റാണി കൂടിയാണ്.  അതിൽ സംശയമില്ല. അവളുടെ മുഖത്തെ പ്രകാശം അവളുടെ സൗന്ദര്യത്തെ നന്നായി പ്രകടിപ്പിക്കുന്നു. 

3 /5

വളരെ `ആകര്‍ഷകമായ വസ്ത്രങ്ങള്‍ അണിഞ്ഞ്  ആരാധകര്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടുന്ന നോറ ഫത്തേഹി ഇത്തവണയും പതിവ് തെറ്റിച്ചില്ല.  

4 /5

ഇത്തവണ റെഡ് ഫിഷ്‌ കട്ട് ഗൗണ്‍ അണിഞ്ഞാണ് നോറ എത്തിയത്. അതായത്, തന്‍റെ സൗന്ദര്യത്തിന്‍റെ മാസ്മരികതയിൽ നിന്ന് ആർക്കും രക്ഷപ്പെടാനാകാത്ത വിധം നോറ ചുവന്ന വസ്ത്രം ധരിച്ചാണ്  നോറ ക്യാമറയ്ക്ക് മുന്നിലെത്തിയത്.

5 /5

എന്നാല്‍, ഇത്തവണ ഡ്രസ് താരത്തിന് എട്ടിന്‍റെ പണി കൊടുത്തു...!!  അടിപൊളിയെങ്കിലും ഇറുകിയ  ഡ്രസ് ധരിച്ച് നടക്കാന്‍ പാട് പെടുന്ന നോറയായാണ്‌ ക്യാമറകള്‍ പകര്‍ത്തിയത്....!!  

You May Like

Sponsored by Taboola