Tiger Print dress അണിഞ്ഞ് Nora Fatehiയുടെ Super Bold Pose, സോഷ്യല്‍ മീഡിയയില്‍ വൈറലായി ഫോട്ടോസ്

ബോളിവുഡ് നടി നോറ ഫതേഹി (Nora Fatehi) അതിശയകരമായ ശരീരവടിവിനും   നൃത്ത വൈദഗ്ദ്ധ്യത്തിനും പ്രശസ്തയാണ്. അവരുടെ അടുത്തിടെ പുറത്തിറങ്ങിയ  Zalima Coca Cola എന്ന ഗാനം  ഇന്റർനെറ്റിൽ തരംഗം സൃഷ്ടിച്ചിരുന്നു.   

ബോളിവുഡ് നടി നോറ ഫതേഹി (Nora Fatehi) അതിശയകരമായ ശരീരവടിവിനും   നൃത്ത വൈദഗ്ദ്ധ്യത്തിനും പ്രശസ്തയാണ്. അവരുടെ അടുത്തിടെ പുറത്തിറങ്ങിയ  Zalima Coca Cola എന്ന ഗാനം  ഇന്റർനെറ്റിൽ തരംഗം സൃഷ്ടിച്ചിരുന്നു.   

 

1 /5

ബോളിവുഡ്  അഭിനേത്രിയും നര്‍ത്തകിയുമായ നോറ  ഫതേഹി (Nora Fatehi) എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്.  

2 /5

സോഷ്യല്‍  മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ്  നോറ  (Nora Fatehi).

3 /5

അവര്‍ ആരാധകര്‍ക്കായി പങ്കുവച്ച ചില Super Bold ചിത്രങ്ങള്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.   

4 /5

നോറ ഫതേഹി (Nora Fatehi) ആരാധകര്‍ക്കായി പങ്കുവച്ച ചിത്രങ്ങളില്‍ അവര്‍ കടൽത്തീരത്ത്  ഇരിക്കുന്നതായി കാണാം.   അവര്‍ ധരിച്ചിരിയ്ക്കുന്ന Tiger Print dress വളരെ ആകര്‍ഷനീയമാണ്. 

5 /5

നോറയുടെ   (Nora Fatehi) ഫോട്ടോകള്‍ക്കും  ഡാന്‍സ്  വീഡിയോകള്‍ക്കുമായി ആരാധകര്‍ ഏറെയാണ്‌ .... 

You May Like

Sponsored by Taboola