Eggs Health Benefits: ദഹനത്തിന് മികച്ചത്, പോഷകങ്ങളാൽ സമ്പന്നം; അറിയാം മുട്ടയുടെ ഗുണങ്ങൾ

കുടലിൻറെ ആരോഗ്യം ദഹനത്തിൽ വലിയ പങ്കുവഹിക്കുന്നു. ദഹനപ്രശ്നങ്ങൾ ഇല്ലാതാക്കാനും മലബന്ധം, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങളെ ചെറുക്കാനും കുടലിൻറെ ആരോഗ്യം മികച്ചതായിരിക്കേണ്ടത് പ്രധാനമാണ്.

  • Aug 23, 2024, 21:17 PM IST
1 /5

പോഷക ഗുണങ്ങൾ നിറഞ്ഞ മുട്ട ദഹനപ്രശ്നങ്ങളെ ലഘൂകരിക്കാൻ സഹായിക്കുന്നു.

2 /5

നാടൻ കോഴി മുട്ടയിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. എന്നാൽ, മുട്ടക്കോഴികളുടെ മുട്ടയിൽ ഗ്ലൂറ്റൻ അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്.

3 /5

മുട്ടയിലെ പോഷകങ്ങൾ ലഭിക്കുന്നതിന് അവ അമിതമായി വേവിക്കാതിരിക്കുന്നതാണ് നല്ലത്.

4 /5

കുടലിൻറെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണമാണ് മുട്ട.

5 /5

പ്രോട്ടീൻ, ധാതുക്കൾ, അവശ്യ വിറ്റാമിനുകൾ എന്നിവ മുട്ടയിൽ അടങ്ങിയിരിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola