OLA Electric Scooter : ഇലക്ട്രിക് സ്കൂട്ടർ വാങ്ങിക്കണമെങ്കിൽ ഇതൊന്ന് നോക്കണം,ലുക്കിലും വർക്കിലും

1 /4

തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറിനുള്ള ബുക്കിംഗുകൾ ഓല ഇലക്ട്രിക് ആരംഭിച്ചു കഴിഞ്ഞു 499 രൂപക്ക് സ്കൂട്ടർ ഏതൊരാൾക്കും ബുക്ക് ചെയ്യാം  

2 /4

മികച്ച് സ്പീഡ്,ബൂട്ട് സ്പേസ്,പുതിയ ടെക്നോളജി എന്നിങ്ങനെ ഇലക്ട്രിക് സ്കൂട്ടർ മേഖലയിലെ ഒരു വലിയ വിപ്ലവം കൂടിയായിരിക്കും ഒലയുടെ സ്കൂട്ടർ

3 /4

ഒരു തുള്ളി പുകയോ,ശബ്ദമോ ഇല്ലാത്ത ഗംഭീര മേക്കിങ്ങിലാണ് സ്കൂട്ടറെത്തുക വലിയ സീറ്റിനടിയിൽ രണ്ട് ഹെൽമറ്റുകൾ ഒരു പോലെ കൊള്ളാവുന്ന സ്പേസുണ്ട് ഇതിന്

4 /4

ഒലയുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ നിന്ന് വണ്ടി ബുക്ക് ചെയ്യാം. സ്കൂട്ടറിൻറെ വില,എഞ്ചിൻ കപ്പാസിറ്റി അടക്കം ഫീച്ചറുകളൊക്കെ ഒാല ഇപ്പോൾ സീക്രട്ടാക്കി വെച്ചിരിക്കുകയാണ്.

You May Like

Sponsored by Taboola