Oscar Awards 2021: ഇന്ത്യയിൽ എങ്ങനെ, എപ്പോൾ കാണണം?

1 /4

ഇന്ത്യയിൽ 2021 ഏപ്രിൽ 26 ന് രാവിലെ 5.30 ക്ക് ഓസ്കാർ 2021 ലൈവ് ആരംഭിക്കും   

2 /4

സ്റ്റാർ മൂവീസ്, സ്റ്റാർ വേൾഡ് എന്നീ ചാനലുകളിലും,  Disney+ Hotstar OTT പ്ലാറ്റ്ഫോമിലും ലൈവ് കാണാൻ സാധിക്കും.

3 /4

കഴിഞ്ഞ 2 വര്ഷങ്ങളിലേത് പോലെ ഈ വർഷവും ഓസ്‌കാറിന്‌ ഹോസ്റ്റ് ഇല്ല.

4 /4

മാങ്ക്, യങ് വുമൺ, നോമാഡ്‌ലാൻഡ്, ജുദാസ് ആൻഡ് ബ്ലാക്ക് മിശിഹാ, സൗണ്ട് ഓഫ് മെറ്റൽ, മിനാരി, ദി ഫാദർ ആൻഡ് ദി ട്രയൽ ഓഫ് ചിക്കാഗോ 7 എന്നീ ചത്രങ്ങളാണ് മികച്ച ചിത്രത്തിനായി നോമിനേറ്റ് ചെയ്തിട്ടുള്ളത്.

You May Like

Sponsored by Taboola