അലീസ് നാസിർ (Aleeze Nasser) ബോളിവുഡിലേയ്ക്ക് എത്തുന്ന പാക്കിസ്ഥാന്‍ സുന്ദരി

നിരവധി പാക്കിസ്ഥാനി അഭിനേതാക്കളും ഗായകരും  ബോളിവുഡില്‍ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കുകയും പ്രസക്തി നേടുകയും ചെയ്തിട്ടുണ്ട്...
  • Nov 22, 2020, 13:30 PM IST

നിരവധി പാക്കിസ്ഥാനി അഭിനേതാക്കളും ഗായകരും  ബോളിവുഡില്‍ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കുകയും പ്രസക്തി നേടുകയും ചെയ്തിട്ടുണ്ട്...

നീണ്ട ഇടവേളയ്ക്കുശേഷം   പാക്കിസ്ഥാനില്‍ നിന്നും  ഒരു സുന്ദരി കൂടി ബോളിവുഡില്‍  അരങ്ങേറ്റം നടത്തുകയാണ്...  

പാക്കിസ്ഥാൻ നടി അലീസ് നാസിർ (Aleeze Nasser) ബോളിവുഡിൽ പ്രവേശിക്കാൻ പോകുന്നു.

1 /5

പാക്കികിസ്ഥാൻ നടി അലീസ് നാസിർ  (Aleeze Nasser) ആണ് ബോളിവുഡിൽ ഭാഗ്യം പരീക്ഷിക്കാന്‍ എത്തുന്നത്... 

2 /5

"യാരാ  വേ" എന്ന ചിത്രത്തിലൂടെയാണ് അലീസ്  നാസിര്‍  (Aleeze Nasser) അരങ്ങേറ്റം കുറിക്കുന്നത്

3 /5

പാക്കിസ്ഥാനിലെ അറിയപ്പെടുന്ന നടിയാണ് അലീസ് നാസർ (Aleeze Nasser). യൽഗാർ പോലുള്ള മികച്ച ചിത്രങ്ങളിലൂടെയാണ്  പേരെടുത്തത്‌

4 /5

ബോളിവുഡിൽ അരങ്ങേറ്റം കുറിയ്ക്കുക എന്നത് അലീസ് നാസിറിന്‍റെ  (Aleeze Nasser) ഒരു  സ്വപ്നമായിരുന്നു... അതാണ് ഇപ്പോള്‍ സഫലമാവുന്നത്...   

5 /5

അലീസ് നാസിർ (Aleeze Nasser) സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്.   ബോളിവുഡിലെ കിംഗ് ഖാന്‍ ഷാരൂഖ് ഖാനുമായി സിനിമ ചെയ്യുക എന്നതാണ് അവരുടെ ആഗ്രഹം... 

You May Like

Sponsored by Taboola