Peanut butter: പീനട്ട് ബട്ടർ കഴിക്കാം; നിരവധിയാണ് ആരോ​ഗ്യ ​ഗുണങ്ങൾ

നിരവധി ആരോ​ഗ്യ​ഗുണങ്ങളുള്ള ഭക്ഷണമാണ് പീനട്ട് ബട്ടർ

 

  • Jul 06, 2022, 12:30 PM IST
1 /5

പീനട്ട് ബട്ടർ കഴിക്കുന്നത് ഹൃദ്രോ​ഗസാധ്യത കുറയ്ക്കുന്നു

2 /5

പീനട്ട് ബട്ടറിൽ ആന്റി ഓക്സിഡന്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്

3 /5

പ്രോട്ടീൻ സമ്പന്നമാണ് പീനട്ട് ബട്ടർ  

4 /5

തലച്ചോറിലെ ഞരമ്പുകളെ ആരോ​ഗ്യമുള്ളതാക്കി മറവി രോ​ഗം ഇല്ലാതാക്കാൻ പീനട്ട് ബട്ടറിൽ അടങ്ങിയിരിക്കുന്ന നിയാസിൻ സഹായിക്കും

5 /5

പീനട്ട് ബട്ടറിൽ അടങ്ങിയിരിക്കുന്ന കാത്സ്യവും അയണും എല്ലുകൾക്ക് ബലം നൽകുന്നു.

You May Like

Sponsored by Taboola