ഒരു ദിവസത്തെ ഒഴിച്ചുകൂടാനാവാത്തതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഭക്ഷണമാണ് പ്രഭാതഭക്ഷണം. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നു.
പ്രഭാതത്തിൽ രാജാവിനെ പോലെ കഴിക്കണം എന്നാണ് പറയാറുള്ളത്. പ്രഭാത ഭക്ഷണം ഒരു കാരണവശാലും മിസ്സാക്കരുത്. ഒരു മുഴുവൻ ദിവസത്തേക്കുള്ള ഊർജം ലഭിക്കുന്നത് നമ്മൾ കഴിക്കുന്ന പ്രഭാത ഭക്ഷണത്തിലൂടെയാണ്.
ഇന്ന് ഒട്ടുമിക്ക ആളുകളും ആരോഗ്യ, സൗന്ദര്യ കാര്യത്തില്‍ ഏറെ ശ്രദ്ധാലുക്കളാണ്. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുന്നതിന്റെ ഭാഗമായി അമിതമായ ശരീരഭാരം കുറയ്ക്കാനും ഒപ്പം അത് നിലനിര്‍ത്തി മുന്നോട്ടു പോകാനും ആളുകള്‍ ശ്രദ്ധിക്കുന്നു
Importance of Breakfast: പോഷക സമ്പുഷ്ടമായ പ്രഭാതഭക്ഷണം ഒരു ദിവസം മുഴുവന്‍ ആവശ്യമായ ഊര്‍ജ്ജം നല്‍കുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. പ്രഭാതഭക്ഷണം ദിവസത്തിലെ ഏറ്റവും അത്യാവശ്യമായതും കൃത്യമായി കഴിക്കേണ്ടതുമായ ഭക്ഷണമാണ്.
Sprouts Health Benefits: പ്രോട്ടീന്റെ കലവറയായ ഒരു ഭക്ഷണപദാര്‍ത്ഥമാണ് പയർവർഗങ്ങൾ. ഇതില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ പോലുള്ള പോഷകങ്ങൾ കൊഴുപ്പും കലോറിയും കുറയ്ക്കാൻ സഹായിക്കുന്നു.
Bread Side Effects: ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച്, വെറും വയറ്റില്‍ ബ്രഡ് കഴിയ്ക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. വെറും വയറ്റില്‍ ബ്രഡ് കഴിയ്ക്കുന്നത് വിശപ്പ് വര്‍ദ്ധിപ്പിക്കുകയും ഇത് നിങ്ങളെ അമിതമായി ഭക്ഷണം കഴിയ്ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.
Sprouts Health Benefits: ശരീരത്തിന് ഏറ്റവും ആവശ്യമായ മൈക്രോ ന്യൂട്രിയന്റാണ് പ്രോട്ടീൻ കണക്കപ്പെടുന്നത്. പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം ശീലമാക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
Breakfast Secrets: പ്രഭാതഭക്ഷണം ദിവസത്തിലെ ഏറ്റവും അത്യാവശ്യമായതും കൃത്യമായി കഴിക്കേണ്ടതുമായ ഭക്ഷണമാണ്. പ്രഭാത ഭക്ഷണം കഴിയ്ക്കാന്‍ വൈകുകയോ മുടക്കുകയോ ചെയ്യരുത്
Best breakfast in the morning: പലരും ഇന്ന് പ്രഭാതഭക്ഷണം അവഗണിക്കുന്നു. ഈ ശീലം നിങ്ങൾ തുടരുന്നുണ്ടെങ്കിൽ ഇന്ന് മുതൽ ഇത് അവസാനിപ്പിക്കാൻ സമയമായി. എന്തുകൊണ്ടാണെന്ന് അറിയാം.
Bread Side Effects: വെറും വയറ്റില്‍ ബ്രെഡ് കഴിയ്ക്കുന്നത് വിശപ്പ് വര്‍ദ്ധിപ്പിക്കുകയും ഇത് നിങ്ങളെ അമിതമായി ഭക്ഷണം കഴിയ്ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ഇത് ക്രമേണ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.