Sarath Kumar: തൃശൂരില്‍ മത്സരം കടുക്കുകയാണ്. സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാവുന്ന മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് കെ മുരളീധരനാണ്
Pakistan Prime Minister Shahbaz Sharif resignation: പാർലമെന്റ് പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച പ്രസിഡന്റ് ആരിഫ് അൽവിക്ക് കത്തെഴുതുമെന്ന് ഷെബാസ് ഷെരീഫ് പറഞ്ഞിരുന്നു.
PM Modi Foreign Tour: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശന വേളയിൽ ഊർജം, ഭക്ഷ്യസുരക്ഷ, പ്രതിരോധം എന്നീ മേഖലകളിലായിരിക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
Jacinda Ardern resignation announced: ന്യൂസിലൻഡ് പ്രധാനമന്ത്രി സ്ഥാനം അടുത്തമാസം രാജിവെക്കുമെന്ന് ജസീന്ത ആർഡേൻ പ്രഖ്യാപിച്ചു. അടുത്തമാസം ഏഴിന് ലേബര്‍ പാര്‍ട്ടി നേതാവ് സ്ഥാനവും ഒഴിയും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.