PM Modi: മോദിയ്ക്ക് ചായ നൽകി റോബോട്ട്! സയൻസ് സിറ്റിയിലെ ചിത്രങ്ങൾ

PM Modi Visits Science City In Ahmedabad: ഗുജറാത്തിലെ റോബോട്ട് എക്‌സിബിഷന്‍ നേരിട്ട് ആസ്വദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

 

അഹമ്മദാബാദിലെ സയന്‍സ് സിറ്റിയിലെത്തിയാണ് മോദി റോബോട്ട് എക്‌സിബിഷന്‍ കണ്ടത്.

1 /7

ഇന്ന് രാവിലെ തന്നെ പ്രധാനമന്ത്രി സയന്‍സ് സിറ്റിയിലെത്തി.   

2 /7

വൈബ്രന്റ് ഗുജറാത്തിന്റെ 20-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.   

3 /7

റോബോട്ട് എക്‌സിബിഷന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.   

4 /7

റോബോട്ടാണ് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ചായ നല്‍കിയത്.   

5 /7

ഗുജറാത്ത് ഗവര്‍ണറും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയ്‌ക്കൊപ്പം ഉണ്ടായിരുന്നു.   

6 /7

വിവിധ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള കണ്ടുപിടിത്തങ്ങള്‍ സയന്‍സ് സിറ്റിയിലുണ്ട്.   

7 /7

സന്ദര്‍ശനത്തിനിടെ വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 

You May Like

Sponsored by Taboola