തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റഗ്രാമിലാണ് താരം സാരിയണിഞ്ഞുള്ള ഈ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചത്.
@man.with.a.dreamm ആണ് പ്രിയാമണിയുടെ ഈ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. വൈറ്റിൽ റെഡ് വർക്കുള്ള സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്.
1/5@theitembomb ആണ് താരത്തിന് ഈ സ്റ്റൈൽ നൽകിയിരിക്കുന്നത്. @pradeep_makeup @shobhahawale ആണ് മേക്കപ്പ് ആന്റ് ഹെയർ ചെയ്തിരിക്കുന്നത്.
2/5മൈതാൻ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് താരം ഈ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. നിരവി പേരാണ് ചിത്രങ്ങൾക്ക് കമ്മന്റുകളുമായി എത്തുന്നത്.
3/5ഏറെ ആരാധകരുള്ള നടിയാണ് പ്രിയാമണി. ഹേറ്റേർസ് ഇല്ലാത്ത ചുരുക്കം ചില നടിമാരിൽ ഒരാൾ. മലയാള സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.
4/5പിന്നീട് തമിഴിലും, മലയാളത്തിലുമെല്ലാം പ്രിയാമണി ഒരു പോലെ സജീവമായി. നിരവധി മികച്ച സിനിമകളിൽ അങിനയിച്ചു.
5/5ഈ അടുത്തായി പ്രിയാമണിയുടെ മലയാളത്തിൽ ഇറങ്ങിയ ചിത്രം നേരാണ്. ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.