Broom Tips: നിങ്ങൾ ഈ സമയം ഒരു ചൂൽ വാങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ ഇക്കാര്യം ശ്രദ്ധിക്കുക. അതായത് ആഴ്ചയിലെ ഈ രണ്ട് പ്രത്യേക ദിവസങ്ങളിൽ അബദ്ധത്തിൽ പോലും ചൂൽ വാങ്ങരുത്.
Broom Shakunam: നാം ഒരു യാത്ര പോകാനായി ഇറങ്ങുമ്പോൾ ആദ്യമായി നമ്മുടെ കൺമുന്നിൽ കാണുന്ന കാര്യത്തെയാണ് ശകുനമെന്ന് പറയുന്നത്. ഇതിൽ നല്ലതും ചീത്തയുമായ കാര്യങ്ങൾ ഉൾപ്പെടുന്നു.
Broom and Vastu: ഹൈന്ദവ പുരാണമനുസരിച്ച് ചൂലില്‍ ലക്ഷ്മീദേവി കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. അതിനാല്‍ ചൂല് ഉപയോഗിക്കുമ്പോള്‍ ചില പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കണം
Broom and Dhanteras: ധൻതേരസ് ദിനവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വിശ്വാസങ്ങളും ആചാരങ്ങളും പ്രചാരത്തിലുണ്ട്. ഈ ദിവസം ചിലർ പാത്രങ്ങൾ വാങ്ങുന്നു, ചിലർ ആഭരണങ്ങളും വെള്ളി സാധനങ്ങളും വാങ്ങുന്നു. ധൻതേരസ് ദിനത്തിൽ പുതിയ സാധനങ്ങള്‍ വാങ്ങുന്നത് ആളുകള്‍ മംഗളകരമായി കണക്കാക്കുന്നു.
Broom and Vastu: ഉപയോഗശേഷം ചൂല് ഭദ്രമായി ശ്രദ്ധയോടെ സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. ഇത് നിങ്ങളുടെ വീട്ടില്‍ സാമ്പത്തികമായി നല്ല ഫലങ്ങള്‍ ഉളവാക്കാന്‍ സഹായിയ്ക്കുന്നു.
Broom Tips: ഹൈന്ദവ പുരാണമനുസരിച്ച് ചൂലില്‍ ലക്ഷ്മീദേവി കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. പുരാണങ്ങള്‍ പറയുന്നതനുസരിച്ച് ഉപയോഗിക്കുന്നതിനും സൂക്ഷിക്കുന്നതിനും പ്രത്യേക നിയമങ്ങൾ പറഞ്ഞിട്ടുണ്ട്.
Broom and Vastu: വാസ്തു ശാസ്ത്രമനുസരിച്ച് ഇങ്ങനെ ചൂല് അലക്ഷ്യമായി ഉപേക്ഷിക്കുന്നത് വീടുകളില്‍ ദാരിദ്രം ക്ഷണിച്ചു വരുത്തും. ഉപയോഗ ശേഷം ചൂല് ശ്രദ്ധയോടെ സൂക്ഷിക്കേണ്ടത് അനിവാര്യമാണ്.
Broom Vastu: വാസ്തു ശാസ്ത്രത്തില്‍ ചൂലിന് ഏറെ പ്രാധാന്യമുണ്ട്. ഹൈന്ദവ വിശ്വാസത്തില്‍ ചൂലില്‍ ലക്ഷ്മി ദേവി വസിക്കുന്നു എന്നാണ് വിശ്വാസം. വീടുകളില്‍ ചൂല് വയ്ക്കുന്ന ദിശ, ചൂല് എങ്ങനെ ഉപയോഗിക്കുന്നു എന്നീ കാര്യങ്ങള്‍ വീട്ടിലെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നാണ് പറയപ്പെടുന്നത്
Broom Vastu: വീടുകളില്‍ ചൂല് വയ്ക്കുന്ന ദിശ, ചൂല് എങ്ങനെ ഉപയോഗിക്കുന്നു എന്നീ കാര്യങ്ങള്‍ വീട്ടിലെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നാണ് പറയപ്പെടുന്നത്.
Broom Remedies for Money: ലക്ഷ്മിദേവിയുടെ കൃപാകടാക്ഷം ലഭിക്കാന്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം എന്ന് നമുക്കറിയാം. വൃത്തിയും വെടിപ്പുമുള്ള വീട് സമ്പത്ത് ആകര്‍ഷിക്കുന്നുവെന്നാണ് വിശ്വാസം
ധനത്തിന്റെ ദേവതയായ ലക്ഷ്മിദേവിയുടെ കൃപാകടാക്ഷം ലഭിക്കാന്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വൃത്തിയും വെടിപ്പുമുള്ള വീട് സമ്പത്ത് ആകര്‍ഷിക്കുന്നുവെന്നാണ് പുരാണത്തില്‍ പറയുന്നത്.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തില്‍ നാം എല്ലാവരും ശ്രദ്ധിക്കാറുണ്ട്. വൃത്തിയും വെടിപ്പുമുള്ള വീട് സമ്പത്ത് ആകര്‍ഷിക്കുന്നുവെന്നാണ് വിശ്വാസം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.