Courtesy: Priya Mani/Instagram(ഇൻസ്റ്റഗ്രാമിലാണ് പ്രിയാമണി ചിത്രങ്ങൾ പങ്കുവെച്ചത്)
Just feeling എന്നാണ് പ്രിയാമണി ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ
സിനിമാ മേഖലയിലെ പ്രശസ്താ ഫോട്ടോഗ്രാഫറായ ഷുഹൈബ്, @sbk_shuhaib ആണ് പ്രിയാണമണിയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.
@zara & @just_lil_things_ നിന്നാണ് പ്രിയാമണി ഈ ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.
@theitembomb ആണ് പ്രിയാമണിക്ക് ഈ സ്റ്റൈൽ നൽകിയിരിക്കുന്നത്.
@pradeep_makeup @shobhahawale ആണ് സിമ്പിൾ മേക്കപ്പിന് പിന്നിൽ