Priya Mani: ജസ്റ്റ് ലുക്കിങ്ങ് ലൈക്ക് എ വൗ...! പ്രിയാമണിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാമിലാണ് പ്രിയാമണി തന്റെ ഈ സറ്റൈലൻ ചിത്രങ്ങൾ പങ്കുവെച്ചത്.

  • May 29, 2024, 23:47 PM IST

തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

 

1 /5

 @sbk_shuhaib ആണ് പ്രിയാമണിയുടെ ന്യൂ ലുക്ക് ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ചിത്രം ശ്രദ്ധ നേടുകയാണ്.  

2 /5

പച്ച നിറത്തിലുള്ള ഒട്ട്ഫിറ്റിൽ  പച്ച ബാക്ക്​ഗ്രൗണ്ടിൽ എടുത്തിട്ടുളള ചിത്രങ്ങൾ വൈറലാവുകയാണ്.   

3 /5

@akaaro @aquamarine_jewellery ൽ നിന്നാണ് സാരിയും ജ്വല്ലറിയുമെല്ലാം താരം തിരഞ്ഞെടുത്തിരിക്കുന്നത്.   

4 /5

സോഷ്യൽമീഡിയയിൽ വളരെ സജീവമായിട്ടുള്ള നടിയാണ് പ്രിയാമണി. ഇടയ്ക്കിടെ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.   

5 /5

മലയാളത്തിലും തമിഴിലും തെലുങ്കിലുമായി  നിരവധി ആരാധകരുള്ള നടിയാണ് പ്രിയാമണി.

You May Like

Sponsored by Taboola