Akhila Bhargavan Husband Rahul About the Movie: ഈസിനിമയിലൊരു ചാൻസ്. ഒരു റോളുണ്ട് ചെറിയൊരു റോളാണ് ചെയ്യാൻ പറ്റുമോ എന്ന് ഗിരീഷേട്ടൻ ചോദിച്ചു. അത് സിനിമയിൽ ഉണ്ടാവുമോ എന്ന് പോലും അറിയില്ലായിരുന്നു.
Actress Akhila Bhargavan Premalu Movie: മുൻപ് സിനിമ കാണുന്ന ഒരു വ്യക്തിയേ ആയിരുന്നില്ല ഞാൻ. എങ്കിലും ഒരുപാട് ആക്ടേഴ്സ് പ്രചോദനമായിട്ടുണ്ട്. നേരിട്ട് എപ്പോഴെങ്കിലും കാണണം എന്ന് ഒരുപാട് ആഗ്രഹം തോന്നിയിട്ടുള്ളത് ഇന്ദ്രൻസ് ചേട്ടനെയാണ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.