Akhila Bhargavan: റോയൽ ലുക്കിൽ അടിപൊളി ഫോട്ടോഷൂട്ടുമായി പ്രേമലു താരം അഖില ഭാർ​ഗവൻ

ട്രഡീഷണൽ ലുക്കിൽ സുന്ദരിയായി അണിഞ്ഞൊരുങ്ങി പ്രേമലു താരം അഖില ഭാർ​ഗവൻ. താരത്തിൻ്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. 

 

2024ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ പ്രേമലുവിൽ മമിതയുടെ ഉറ്റസുഹൃത്തായ കാർത്തിക എന്ന കഥാപാത്രത്തിലൂടെയാണ് അഖില കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. 

 

1 /5

ആൻ്റണി പെപെ നായകനായ 'പൂവൻ' എന്ന ചിത്രത്തിലൂടെയാണ് അഖില ചലച്ചിത്രരം​ഗത്തേക്ക് കടന്നുവന്നത്.   

2 /5

സൗബിൻ നായകനായി എത്തിയ 'അയൽവാശി' എന്ന ചിത്രത്തിലും അഖില ഒരു പ്രധാന കഥാപാത്രം ചെയ്തിരുന്നു.   

3 /5

പ്രേമലുവിൻ്റെ സഹ എഴുത്തുക്കാരൻ കിരൺ ജോസി സംവിധാനം ചെയ്ത അനുരാ​ഗ് എഞ്ചിനീയറിം​ഗ് വർക്ക്സ് എന്ന ഷോർട്ട് ഫിലിമിലൂടെയാണ് അഖില അഭിനയരം​ഗത്തേക്ക് കടന്ന് വന്നത്.   

4 /5

അഭിനയിക്കാൻ ഇഷ്ടമായ അഖില സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത റീൽസ് വീഡിയോകളിലൂടെയാണ് താരമായത്.   

5 /5

ഫയർ ആൻഡ് റെസ്ക്യൂ ഡിപാർട്മെൻ്റിൽ ഓഫീസറായ രാഹുൽ പി.പിയെയാണ് അഖില വിവാഹം ചെയ്തത്. അഖിലയുടെ റീൽസുകളിൽ അദ്ദേഹം സ്ഥിരസാന്നിധ്യമാണ്.   

You May Like

Sponsored by Taboola