Priya Mani: സൂപ്പർ ലുക്കിൽ പ്രിയാമണി...! ചിത്രങ്ങൾ കാണാം

തന്റെ ഇൻസ്റ്റ​ഗ്രാമിലാണ് പ്രിയാമണി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

Blue …. The colour of eternity  എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. 

1 /5

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയാമണി  

2 /5

സിനിമയിലെന്ന പോലെ തന്നേ സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് പ്രിയാമണി  

3 /5

ഇടയ്ക്കിടെ തന്റെ പുത്തൻ ഫോട്ടോഷോട്ട് ചിത്രങ്ങൾ താരം ആരാധകാരുമായി പങ്കുവെക്കാറുണ്ട്.  

4 /5

പലപ്പോഴും സാരിയാണ് താരം ഫോട്ടോഷൂട്ടിനായി താരം തിരഞ്ഞെടുക്കാറ്. ഈ ബ്ലൂ സാരിയിലും താരം ഏറെ സുന്ദരിയാണ്.  

5 /5

നിരവധി താരങ്ങളും ആരാധകരുമാണ് പ്രിയമണിയുടെ ഈ പുത്തൻ ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾക് കമ്മെന്റുകളുമായി എത്തിയിരിക്കുന്നത്.

You May Like

Sponsored by Taboola